രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന് എതിർപ്പുമായി കുഞ്ഞാലിക്കുട്ടി

Kerala National

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് വിലയിരുത്തണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെയുള്ളത് ബിജെപിയുടെ പ്രചാരണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനമെന്നതാണ് ശ്രദ്ധേയം

Leave a Reply

Your email address will not be published. Required fields are marked *