വയനാട്: വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹരം വേണമെന്ന് നാട്ടുകാര്‍. വയനാട് പടമല സ്വദേശി അജീഷിന്റെ മരണത്തിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. നാട് മൊത്തം നടുങ്ങിയിരിക്കുകയാണ്. ആന ഇതുവരെ കാടുകയറിയിട്ടില്ല. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹരം വേണമെന്ന് നാട്ടുകാര്‍
