വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും കരടിയിറങ്ങി. കരടിയിറങ്ങിയത് സുൽത്താൻ ബത്തേരിയിലെ കോടതി പരിസരത്ത്. രാത്രി കാർ യാത്രക്കാരാണ് കരടിയെ കണ്ടത്. കരടി ജനവാസമേഖലയിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലും കരടിയെ കണ്ടിരുന്നു.
വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും കരടിയിറങ്ങി
