വയനാട്: ചെന്നലോട് ചെറിയ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിൻ്റെ മകൻ മുഹമ്മദ് അബൂബക്കറ(രണ്ടര വയസ്) മരിച്ചത്.
ഇന്നലെ രാത്രി 10നാണ് സംഭവം. കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസതടസമുണ്ടാകുകയുമായിരുന്നു.മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല.
വയനാട് ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു
