വി എം സുധീരന്‍ ഏറെ നാളുകള്‍ക്ക് ശേഷം കയറിവന്ന ആൾ: കേ സുധാകരൻ

Kerala

വി എം സുധീരന്‍ ഏറെ നാളുകള്‍ക്ക് ശേഷം കയറിവന്ന ആളാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വീട്ടീല്‍ ചെന്ന് സംസാരിച്ചപ്പോള്‍ താന്‍ പാര്‍ട്ടി വിട്ടു എന്നാണ് അറിയിച്ചതെന്നും പറഞ്ഞു. നേരത്തെ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന് വി എം സുധീരന്‍ നിലപാടെടുത്തിരുന്നു. കെപിസിസി നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും മൃദു ഹിന്ദുത്വം പാടില്ലെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് സുധാകരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *