നവകേരള സദസ്സ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സദസ്സിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കപ്പെടുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ ഭൂമിയാക്കിയെന്നും വി എം സുധീരൻ പറഞ്ഞു.
നവകേരള സദസ്സ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യം: വി എം സുധീരൻ
