ഉത്തർപ്രദേശിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ബുലന്ദ്ഷഹറിൽ മഹാറാലിയെ മോദി അഭിസംബോധന ചെയ്യും. അയോധ്യയിലേക്ക് തീർത്ഥാടകരെ എത്തിക്കുന്ന ബിജെപിയുടെ ചലോ അയോധ്യ ക്യാമ്പയിന് ഇന്ന് തുടക്കമാകും
ഉത്തർപ്രദേശിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം
