നിര്യാതനായി

Local News

പെരുവ: പ്ലാപ്പിള്ളിൽ ഉലഹന്നാൻ (കൊച്ചുപ്പായി 80) അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണി (പാഴൂർ,പയറ്റൂകര കുടുംബാംഗം)
മക്കൾ: ബിജു, പരേതയായ അല്ലി. മരുമകൾ: നിഷ (മുളക്കുളം ചെമ്മഞ്ചിയിൽ കുടുംബാംഗം). സംസ്കാരം നാളെ (സെപ്റ്റംബർ 29 വെള്ളി) പകൽ 11 മണിക്ക് മുളക്കുളം മണ്ണുക്കുന്ന് സെൻ്റ് മേരിസ് ഓർത്തഡോക്സ് കത്തിഡ്രലിൽ നടക്കും.

ഫോൺ: 8848371653

Leave a Reply

Your email address will not be published. Required fields are marked *