ലണ്ടൻ: യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. മിത്കുമാർ പട്ടേൽ(23) ആണ് മരിച്ചത്.ലണ്ടനിലെ തെയിംസ് നദിയിൽ നിന്നാണ് മിത്കുമാറിന്റെ മൃതദഹേം കണ്ടെത്തിയത്. കഴിഞ്ഞമാസം മുതൽ മിത്കുമാറിനെ കാണാതായിരുന്നു.ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മിത്കുമാർ ഉന്നതപഠനത്തിനായി ലണ്ടനിലെത്തിയത്. നവംബർ 17മുതൽ കാണാതാവുകയായിരുന്നു.
യുകെയില്‍ കാണാതായ ഇന്ത്യന്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
