കൊച്ചി: ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ് ലയന പദ്ധതിക്ക് റെക്കോർഡ് തീയതി നിശ്ചയിച്ചു.ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസിന്റെയും ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെയും സംയോജന പദ്ധതിയിൽ പറഞ്ഞിട്ടുള്ള അംഗീകൃത ഷെയർ എക്സ്ചേഞ്ച് അനുപാതം അനുസരിച്ച് ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരി ഉടമകളെ കണക്കാക്കുന്നതിനായി ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ് 03 മെയ് 2024 റെക്കോർഡ് തീയതിയായി നിശ്ചയിച്ചു.
ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ് ലയന പദ്ധതിക്ക് റെക്കോർഡ് തീയതി നിശ്ചയിച്ചു
