യുഡിഎഫിന് നവകേരള സദസ്സിന്റെ ബഹിഷ്കരണത്തിന് കാരണം ആരെയും ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല; മുഖ്യമന്ത്രി

Breaking Kerala

കോഴിക്കോട്: യുഡിഎഫിന് നവകേരള സദസ്സിന്റെ ബഹിഷ്കരണത്തിന് കാരണം ആരെയും ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം അണികളെപ്പോലും കൂടെ നിർത്താൻ പറ്റിയില്ലെന്നും മുഖ്യമന്ത്രി. ‘പലയിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉണ്ടായി. അപ്പോൾ പലരെയും ഭീഷണിപ്പെടുത്തി.

ഈ പരിപാടിയുടെ ഏത് ഭാഗത്തോടാണ് പ്രതിപക്ഷത്തിന് വിയോജിപ്പ്. കേന്ദ്രം ഉണ്ടാക്കുന്ന തടസ്സങ്ങളെ കുറിച്ച് ജനങ്ങളോട് പറയുന്ന വേദിയാണ് ഇത്. അതിനാൽ എന്തിനാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്’. മുഖ്യമന്ത്രിയുടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *