തിരുവനന്തപുരത്ത് ‘മാനവീയ സൗഹൃദസദസ്സ് ‘ ഇന്ന്

Kerala

തിരുവനന്തപുരത്ത് ‘മാനവീയ സൗഹൃദസദസ്സ് ‘ ഇന്ന് നടക്കും. മാനവീയം സഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടി നാളെ വൈകീട്ട് 5:30 ന് മുൻ മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും. മാനവീയം വീഥിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അടൂർ ഗോപാലകൃഷ്ണൻ, ഡോ കെ ഓമനക്കുട്ടി എന്നിവരെ ആദരിക്കും.

പരിപാടിയിൽ എം വിജയകുമാർ, ജി രാജ്‌മോഹൻ, എ എ റഷീദ്, പ്രദീപ് പനങ്ങാട് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ജി എസ് മനു തമ്പി അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *