മാങ്കുളം ആനക്കുളത്തിന് സമീപം തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരണപ്പെട്ടു

Kerala

മാങ്കുളം/അടിമാലി : മാങ്കുളം ആനക്കുളത്തിന് സമീപം തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു അപകടത്തിൽ 12 ൽ അധിധം പേർക്ക് പരിക്കേറ്റിട്ടുണ്ട്

ആനന്ദ പ്രഷർകുക്കർ കമ്പനിയിലെ ജീവക്കാരും കുടുംബവുമാണ് അപകടത്തിൽ പെട്ടത്

മാങ്കുളം ആനക്കുളം റൂട്ടിൽ പേമരം വളവിൽ ആണ് സംഭവം ബ്രെക്ക് നഷ്ടപ്പെട്ട് വാഹനം അപകടത്തിൽ പെട്ടതാകാം എന്നാണ് പ്രാഥമിക വിവരം

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *