പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

Uncategorized

ന്യൂഡല്‍ഹി: പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട തുഷാര്‍, പി സി ജോര്‍ജിന് ഒരു സഭയുടെ പോലും പിന്തുണയില്ലെന്നും വിമര്‍ശിച്ചു. ഈഴവ സമുദായത്തെ മാത്രമല്ല പി സി ജോര്‍ജ് എല്ലാവരെയും അപമാനിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *