ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് ഭാരത് റൈസല്ല തൃശൂര്‍ റൈസെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. തിരഞ്ഞെടുപ്പ് വിജയത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സുനില്‍കുമാര്‍ ആരോപിച്ചു.
ബിജെപി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് ഭാരത് റൈസല്ല തൃശൂര്‍ റൈസെന്ന് വി എസ് സുനില്‍കുമാര്‍
