തൃശൂര്‍: ഉത്സവത്തിനായി ബന്ധുവീട്ടിലെത്തിയ യുവാവ്് കിണറ്റില്‍ വീമ് മരിച്ചു. ഒളിക്കരയിലാണ് സംഭവം നടന്നത്.ശനിയാഴ്ച്ച രാത്രി 11നായിരുന്നു സംഭവം നടന്നത് യുവാവ് പുല്ലഴി വടക്കുംമുറിയ്ല്‍ കാവടി കാണാനായി എത്തിയതായിരുന്നു.മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ുകൊണ്ട് കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതാണ്. പിന്നാലെ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. പരിസരവാസികള്‍ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃശ്ശൂരില്‍ യുവാവ് കിണറ്റിലേക്ക് തെന്നി വീണ് മരിച്ചു
