തൃശ്ശൂരിൽ ഭക്ഷ്യവിഷബാധ; 29 പേർ ആശുപത്രിയിൽ

Breaking Kerala

തൃശൂര്‍: ചെറുതുരുത്തിയില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ ആറേബ്യക്കെതിരെയാണ് പരാതി. ഇതേതുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി.

ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഭൂരിഭാഗം ആളുകളും കഴിച്ചത് മട്ടന്‍ ബിരിയാണിയായിരുന്നു. ബിരിയാണിയോടൊപ്പം മയണൈസും കഴിച്ചിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയം.

Leave a Reply

Your email address will not be published. Required fields are marked *