തിരുവനന്തപുരം: ഹോട്ടലില്‍ ദമ്ബതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. (ഓര്‍ക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്പ് ലൈൻ നമ്ബര്‍ 1056)
തിരുവനന്തപുരത്ത് ഹോട്ടലിൽ ദമ്ബതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
