അന്തരിച്ചു

OBIT

കോലഞ്ചേരി: പട്ടിമറ്റം മേച്ചങ്കര തങ്കമ്മ അവരാച്ചന്‍ (81)അന്തരിച്ചു. പരേത പിറവം കാരിത്തടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പട്ടിമറ്റം മേച്ചങ്കര എം.ജി. അവരാച്ചന്‍ (കെ.എസ്.ഇ.ബി. റിട്ട. അസിസ്റ്റന്റ് എക്‌സികൃൂട്ടീവ് എന്‍ജിനിയര്‍). മക്കള്‍: സുനിത ജോസ്, അനിത സാബു(അധ്യാപിക ആര്‍.എം.ടി.ടി.ഐ വടവുകോട്), പ്രീതി സിനു (മസ്‌കറ്റ്). മരുമക്കള്‍: ജോസ് ജോസഫ് എം. (റിട്ട. അസോസിയേറ്റ് പ്രൊഫസ്സര്‍, സെയ്ന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി), ഡോ. സാബു മത്തായി (കരുണ ഡെന്റല്‍ ക്ലിനിക്ക്, പുത്തന്‍കുരിശ്), സിനു കുര്യന്‍(മസ്‌കറ്റ്). സംസ്‌കാര ശുശ്രുഷകള്‍, ശനിയാഴ്ച 10.30 ന് ഭവനത്തില്‍ തുടങ്ങി 11.30 ന് വലമ്പൂര്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.

Leave a Reply

Your email address will not be published. Required fields are marked *