അധ്യപികയുമായി തർക്കം; ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു

Breaking Kerala Local News

പത്തനംതിട്ട: തിരുവല്ല സർക്കാർ ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു. വിദ്യാർത്ഥി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മലയാളം വിഭാഗത്തിലെ അധ്യപികയുമായുള്ള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *