ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. അധ്യാപികയുടെ കുന്നമംഗലത്തെ വീട്ടില്‍ എത്തിയാണ് പൊലീസ് ചോദ്യം ചെയ്യുക. ഇവര്‍ക്കെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
