തമിഴ് നടൻ വിജയ് കാന്ത് വിടവാങ്ങി

National

ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. അന്ത്യം കോവിസ് ബാധിതനായിരിക്കെ ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു . അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *