ഗാര്‍ഹിക പീഢനം; തെളിവുകള്‍ സഹിതം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍സ് ആണ് പ്രവീണ്‍ പ്രണവ് യൂട്യൂബര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വീഡിയോയും ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഈ വര്‍ഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജില്‍വെച്ച് തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് രു കുഞ്ഞ് ജനിച്ചതും. എന്നാല്‍ […]

Continue Reading

ആരാകും റൊണാൾഡോയുടെ ആ അതിഥി; തരം​ഗമായി താരത്തിന്റെ അനൗൺസ്മെന്റ്

പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു അനൗൺസ്മെന്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരം​ഗമായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം ഇത്രയേയുള്ളൂ. തന്റെ യുട്യൂബ് ചാനലിലെത്തുന്ന അടുത്ത അതിഥി ഇന്റർനെറ്റിന്റെ അതിർവരമ്പുകൾ തകർക്കുമെന്നാണ് താരം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരം​ഗം തീർക്കുകയാണ്. റൊണാൾഡോയുടെ യുട്യൂബ് അതിഥി മെസ്സിയാണോ എന്ന ചർച്ചയിലാണ് കായിക ലോകവും ആരാധകരും

Continue Reading

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. അമേരിക്ക ആസ്ഥാനമായ റിപ്പിള്‍ ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലില്‍ കാണുന്നത്. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്‌നം തുടങ്ങിയത്. യൂട്യൂബില്‍ സുപ്രീംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള്‍ ലാബിന്റെ ക്രിപ്‌റ്റോ കറന്‍സി വീഡിയോകളാണ് കാണാന്‍ കഴിയുക. സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പരിശോധന നടത്തുന്നുണ്ട്.

Continue Reading