അമിത ഭാരം – കാരണങ്ങളും പ്രതിരോധവും

മാർച്ച് 4 World Obesity Day അമിതമായ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് പൊണ്ണത്തടി, ഇത് നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കും. അധിക ഭാരം ചുമക്കുന്ന ബുദ്ധിമുട്ട് മാത്രമല്ല അധികമായുള്ള കൊഴുപ്പ് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഹാനികരമാകും. അമിതവണ്ണം കുറയ്ക്കുന്നത് മൂലം ശരീരഭാരം കുറയയുക മാത്രമല്ല – ആരോഗ്യവും ജീവിത നിലവാരവും വളരെ നന്നായി മെച്ചപ്പെടുന്നതായി കാണാം . എന്താണ് അമിതവണ്ണത്തിന് കാരണമാകുന്നത്? പൊണ്ണത്തടി ഒരു സങ്കീർണ്ണ രോഗമാണ്, ഉപഭോഗവും കലോറിയും തമ്മിലുള്ള […]

Continue Reading