ലോക വൃക്ക ദിനം 2025 മാർച്ച് 13
ലോകമെമ്പാടും World kidney day (ലോക വൃക്ക ദിനം ) 2025 മാർച്ച് മാസം പതിമൂന്നാം തീയതി ആചരിക്കുകയാണ്. Are your kidneys ok?Detect early,protect kidney health (നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ ? നേരത്തെ വൃക്കരോഗം കണ്ടുപിടിക്കുക, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ വൃക്ക ദിനത്തിന്റെ ചിന്താവിഷയം. അന്താരാഷ്ട്ര വൃക്ക സംഘടന (International society of Nephrology) യുടെ കണക്ക് പ്രകാരം ലോകത്ത് 850 ദശലക്ഷം വൃക്ക രോഗികളുണ്ട്. ലോക […]
Continue Reading