പുതു വർഷത്തിൽ വനിത സുരക്ഷ ഉറപ്പാക്കി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ
കൊച്ചി : സിനിമാ മേഖലയിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി ഫെഫ്ക കെസിഡിയു സേഫ് ജേർണി ചലച്ചിത്ര താരം നിഖില വിമൽ ഉദ്ഘാടനം ചെയ്തു.പുതിയ ഒരു പദ്ധതി ഇന്ന് ഫെഫ്ക ഓഫീസിൽ നടന്ന ചടങ്ങിൽഫെഫ്ക പ്രസിഡന്റ്റും സംവിധായകനുമായ സിബി മലയിലിൽ അദ്ധ്യക്ഷനായി.സിനി ഡ്രൈവേഴ്സ് യൂണിയന്റെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതത്വം യാത്ര ഒരുക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം .ഇത്തരത്തിലുള്ള സജ്ജീകരണം ഇന്ത്യയിൽ ആദ്യമായിട്ടാണെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. ഇതിനായി എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് കാണാനാകുന്ന ഭാഗത്ത് […]
Continue Reading