മുനമ്പം വഖഫ് വിരുദ്ധ മനുഷ്യചങ്ങലയിൽ പറവൂരിൽ നിന്നും2000 പ്രവർത്തകരെ പങ്കെടുപ്പിക്കും
നോർത്ത് പറവൂർ എസ്.എൻ.ഡി.പി. യൂണിയൻ്റെ കീഴിലുള്ള 72 ശാഖായോഗങ്ങളുടെ നേതൃസംഗമം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. ശാഖകളുടെയും, യൂണിയൻ്റെ കീഴിലുള്ള SNV സംസ്കൃത ഹയർ സെക്കൻ്ററി സ്‌കൂൾ, എസ്.എൻ. ആർട്‌സ് & സയൻസ് കോളേജ് എന്നിവയുടേയും, പോഷകസംഘടനകളുടേയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തു ന്നതിനുവേണ്ട നയപരിപാടികൾ അവതരിപ്പിച്ച് പാസാക്കി. മുനമ്പം ഭാഗത്ത് സ്ഥിരതാമസക്കാരായ കുടുംബങ്ങളെ കുടിയൊഴിപ്പിക്കു ന്നതിന് വേണ്ടി ശ്രമിക്കുന്ന വഖഫ് ബോർഡിൻ്റെ നടപടികൾക്കെതിരെ ഭീഷണി അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡൻ്റ് ശ്രീ. തുഷാർ വെള്ളാപ്പള്ളിയുടെ […]
Continue Reading