പോക്സോ കേസ്; യൂട്യൂബർ ‘വി ജെ മച്ചാൻ’ റിമാൻഡിൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വി ജെ മച്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ ഗോവിന്ദ് വിജയ് റിമാൻഡിൽ. ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം കളമശ്ശേരി പൊലീസാണ് യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്. പീഡിപ്പിക്കപ്പെട്ട 16കാരി സംഭവം തന്റെ കൂട്ടുകാരിയോടാണ് വെളിപ്പെടുത്തിയത്.തുടര്‍ന്ന് പെൺകുട്ടി കളമശേരി സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.സോഷ്യല്‍ മീഡിയ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നാണ് വിവരം. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ അറസ്റ്റിനെ തുടര്‍ന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി രണ്ടര […]

Continue Reading