നല്ല കിടിലൻ ബാറ്ററി, ഒപ്പം ഫീച്ചേഴ്‌സും: മത്സരം കടുപ്പിക്കാൻ വിവോ വൈ37 പ്രൊ എത്തി
മികച്ച ബാറ്ററി ലൈഫും സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റിന്റെ കരുത്തുമായി വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ വൈ37 പ്രൊ പുറത്തിറങ്ങി. ചൈനീസ് വിപണിയിലെത്തിയ ഫോൺ 50 മെഗാപിക്സൽ ഡ്യുവൽ റിയർ കാമറ സിസ്റ്റവും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ യൂണിറ്റുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം മറ്റനവധി ഫീച്ചറുകളൂം ഫോണിലുണ്ട് 8 ജിബി + 256 ജിബി എന്ന ഒറ്റ സ്റ്റോറേജ് വേരിയന്റുമായാണ് ഈ മോഡൽ എത്തുന്നത്. സിഎൻവൈ 1, 799 (ഏകദേശം 21, 300 രൂപ) […]
Continue Reading