22 വർഷത്തെ എബിവിപി ആധിപത്യം തകർത്തു; കുന്നംകുളം ‘വിവേകാനന്ദ’യിൽ ചെങ്കോട്ട തീർത്ത് എസ്എഫ്ഐ

തൃശൂര്‍: കുന്ദംകുളം വിവേകാനന്ദ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിൽ 22 വർഷത്തിന് ശേഷം എബിവിപിയില്‍ നിന്നും യൂണിയൻ പിടിച്ചെടുത്ത് എസ്എഫ്‌ഐ. 22 കൊല്ലം എബിവിപി അടക്കി വാണിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ പിടിച്ചെടുത്തത്. ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ പ്രതികരിച്ചു.

Continue Reading