വീഡിയോ ഇട്ട് ഓരോന്ന് പറഞ്ഞിട്ട് പിന്നെ മാറ്റി പറഞ്ഞിട്ട് കാര്യമില്ല :നടി ഭാഗ്യലക്ഷ്മി
കൊച്ചി : നടി വിന്‍സി അലോഷ്യസിന്റെ പരാതിയിൽ വിമർശനവുമായി ഭാഗ്യലക്ഷ്മി. ഷൈൻ ടോം ചാക്കോയുടെ പേര് പുറത്ത് വന്നത് ഷൈൻ അഭിനയിച്ച സിനിമകളെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം വിൻ സി പറഞ്ഞിരുന്നു.ഇതിനു പിന്നാലൊയാണ് പ്രതികരണവുമായി ഭാഗ്യലക്ഷമി എത്തിയത്. ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് വിൻസി ആലോചിക്കണമായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. താൻ ആദ്യം വിൻ സിക്ക് പിന്തുണ നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് മാറ്റി പറയുമ്പോൾ പിന്തുണ കൊടുത്തവർ എന്ത് ചെയ്യുമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇങ്ങനെയാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് പിന്തുണ […]
Continue Reading