മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഹസനം: വി ഡി സതീശൻ
കൊച്ചി:മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം പ്രഖ്യാപിച്ചിട്ട് പത്തു മാസമായി. ചോദ്യം ചെയ്യല്‍ എന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. അതിന് അപ്പുറത്തേക്ക് അതില്‍ ഒന്നുമില്ല. പത്തു മാസമായി അന്വേഷണം നടക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം. എല്ലാം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നാളെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് സിപിഎമ്മും ബിജെപിയും നേര്‍ക്കുനേരെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിത്. കരുവന്നൂരിലും ഇങ്ങനെ ചെയ്തിട്ടാണ് തൃശൂര്‍ സീറ്റില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തിയത്. മൂന്ന് […]
Continue Reading