പാലക്കാട്ടെ റെയ്ഡിന് പിന്നിൽ എം.ബി രാജേഷും ഭാര്യസഹോദരനും; വി.ഡി സതീശൻ

തിരുവനന്തപുരം: പാലക്കാട് പൊലീസ് നടത്തിയ നാടകത്തിന് പിന്നിൽ മന്ത്രി എംബി രാജേഷും ഭാര്യസഹോദരനും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എം.ബി രാജേഷും ഭാര്യാ സഹോദരനും ബിജെപി നേതാക്കളുമാണ് തിരക്കഥയ്ക്ക് പിന്നിലെന്നും രാജേഷ് മന്ത്രിസ്ഥാനം രാജിവെയക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ചരിത്രത്തിൽ നടന്നിട്ടില്ലാത്ത ഗൂഢാലോചനയാണ് ഇത് എന്നുമായിരുന്നു വി. ഡി സതീശന്റെ പ്രതികരണം. സതീശന്റെ വാക്കുകൾ : “പാലക്കാട്ടെ റെയ്ഡിന് പിന്നിൽ മന്ത്രി എം.ബി രാജേഷും ഭാര്യാസഹോദരനുമാണ്. അതിന് പിന്തുണ കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘവും. അവരാണ് രാത്രി പൊലീസിനെ […]

Continue Reading

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയത് ആസൂത്രണത്തോടെ: വി ഡി സതീശൻ

കൊച്ചി: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയത് മുൻകൂട്ടിയുള്ള കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വത്കരണത്തിനെതിരെയും കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ട പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരത്തിന്റെ മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം അലങ്കോലപ്പെടുത്തിയത്. ഇതിനായി ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആർ അജിത് കുമാർ. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ […]

Continue Reading

പറവൂർ വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പർ R 130 സൗജന്യ ഓണക്കിറ്റ് നൽകി

പറവൂർ വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പർ R 130 അംഗങ്ങൾക്ക് 2024 ഓണത്തോടനുബന്ധിച്ച് 5 കിലോ അരി ഉൾപ്പെടെ 5 ഇനം ഭക്ഷ്യ വിഭവങ്ങൾ സൗജന്യമായി നൽകി. ബാങ്ക് പ്രസിഡന്റ് ജോസ് മാളിയേക്കൽ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ വിതരണം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ രാജു മുഖ്യാതിഥിയായിരുന്നു. ഭരണസമിതി അംഗങ്ങളായ അജിത്ത് വടക്കേടത്ത്, ഷാജി കുമാർ, പൗലോസ് വടക്കുംചേരി, ജോസഫ് കാഞ്ഞിരത്തിങ്കൽ, […]

Continue Reading

രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്; വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി രാജിവയ്ക്കണം:വി ഡി സതീശൻ

തിരുവനന്തപുരം: രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖും രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ […]

Continue Reading