വൈക്കം മുഹമ്മദ് ബഷീറിന്റെ മാതൃവിദ്യാലയമായ വൈക്കം തെക്കേനട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ജൂലൈ 5 ന് ബഷീർ ദിനം ആചരിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ മാതൃവിദ്യാലയമായ വൈക്കം തെക്കേനട ഗവ. ഹയർ സെക്കണ്ടറി സ്കൂൾ , ജൂലൈ 5 ന് ബഷീർ ദിനം ആചരിച്ചു. അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയം ബഷീർ ദിനം ഏറെ ആഘോഷമായി നടന്നു. വൈക്കം ഉപജില്ലാ തല ബഷീർ അനുസ്മരണക്വിസ്, ചിത്രരചന എന്നിവയുടെ മത്സരം നടത്തി, വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ബഷീർ ദിനം ഉദ്ഘാടനം ലളിത കലാ അക്കാദമി അവാർഡ് ജേതാവ് ഡി മനോജ് നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിനിമോൾ അധ്യക്ഷത വഹിച്ച […]

Continue Reading