ഇപിഎഫ്ഒ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത;പിഎഫ് അക്കൗണ്ടിൽ നിന്ന് യുപിഐ വഴി പണം പിൻവലിക്കാം
ദില്ലി: ഇപിഎഫ്ഒ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. യുപിഐ പേയ്മെന്റുകൾ മുതൽ എടിഎം ഉപയോഗം വരെയുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് വാർത്ത. യുപിഐ സഹായത്തോടെ ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ പിഎഫ് അകൊണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടൊപ്പം, എടിഎമ്മിന്റെ സഹായത്തോടെ ഇപിഎഫ്ഒ തുക പിൻവലിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
Continue Reading