യു വിക്രമൻ അനുസ്മരണം സംഘടിപ്പിച്ചു

കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ. ജെ. യു.) സ്ഥാപക നേതാക്കളിൽ പ്രമുഖനും, സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടും, ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ.ജെ.യു) സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന യു വിക്രമൻ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബും കെ.ജെ.യുവും സംയുക്തമായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു . നേതാക്കളായ മുൻ MP പന്ന്യൻ രവീന്ദ്രൻ, മുൻ സ്പീക്കർ എം വിജയകുമാർ, കേരള പ്രസ്സ് അക്കാദമി മുൻ ചെയർമാൻ എസ് ആർ ശക്തിധരൻ, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് […]

Continue Reading