തൃശൂര്‍- കുറ്റിപ്പുറം റോഡ്: അറ്റകുറ്റ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

തൃശ്ശൂർ: തൃശൂര്‍- കുറ്റിപ്പുറം റോഡില്‍ 59.64 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച അറ്റകുറ്റ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രദേശം സന്ദര്‍ശിച്ചു. നിലവില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന ഭാഗങ്ങളില്‍ ജി.എസ്.ബി വിരിച്ച് നിരപ്പാക്കുന്ന പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ട്. മഴ മാറി നില്‍ക്കുന്ന സമയങ്ങളില്‍ മെറ്റല്‍ ഉപയോഗിച്ച് കുഴിയടക്കുന്ന പ്രവര്‍ത്തികളും ടാറിങ് പ്രവര്‍ത്തികളും നടന്നുകൊണ്ടിരിക്കുന്നു. ഒരാഴ്ചകകം അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാത റീബില്‍ഡ് […]

Continue Reading