തോക്കെടുത്ത് വെടിവെച്ച് നായ, അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

കിടക്കയിൽ കിടന്നുറങ്ങവെ നായ തന്നെ വെടിവച്ചുവെന്നും നിസ്സാര പരിക്കുകളോടെ താൻ രക്ഷപ്പെട്ടുവെന്നും യുവാവ്. തന്റെ ഒരു വയസ്സുള്ള പിറ്റ്ബുൾ തന്നെ വെടിവച്ചു എന്നാണ് യുവാവ് പറഞ്ഞത്.ടെന്നെസിയിലാണ് സംഭവം. ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് മെംഫിസ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും പൊലീസ് ഉദ്യോ​ഗസ്ഥർ ഉടനെ തന്നെ സ്ഥലത്തെത്തി പരിശോധിച്ചു . പരിക്കേറ്റ യുവാവിനെയും ഇയാളുടെ നായയായ ഓറിയോയെയും കണ്ടെത്തി. പക്ഷേ, സംഭവസ്ഥലത്ത് നിന്ന് ആയുധമൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. നേരത്തെ തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് […]

Continue Reading