കുടുംബ പ്രേക്ഷകരുടെ സംവിധായകനായ ഷിജു അരൂരിന്റെ പുതിയ സീരിയൽ മധുരനൊമ്പരക്കാറ്റ് ഹിറ്റിലേക്ക് മാറുന്നു

മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ സംവിധായകനാണ് ശ്രീ. ഷിജു അരൂർ..ഒട്ടനവധി മെഗാ സീരിയലുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്..കുടുംബ പ്രേക്ഷകരുടെ മനം കവർന്ന ഒരുപിടി സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ച ഷിജു അരൂരിന്റെ ഇപ്പോൾ സി കേരളയിൽ എല്ലാദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്തുവരുന്ന മധുരനൊമ്പരക്കാറ്റ് എന്ന സീരിയൽ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. കഴിഞ്ഞ 30 വർഷത്തിലേറെയായി ടെലിവിഷൻ സീരിയൽ മെഗാ എപ്പിസോഡ് രംഗത്ത് സജീവമാണ് ഈ സംവിധായകൻ. കുടുംബിനികളുടെ ഹരമായ ഭാഗ്യദേവത […]

Continue Reading