സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച
സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടിയ ക്യാപ്റ്റൻ ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ സിഡ്‌നി ടെസ്റ്റ് കളിക്കുന്നില്ല എന്ന തീരുമാനം സെലക്ടര്‍മാരെ അറിയിച്ചതിനെ തുടർന്നാണ് ബുംറ ഇന്ത്യൻ നിരയെ നയിക്കാനെത്തിയത്. ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ഇന്ത്യ 185 ന് ഓൾ ഔട്ടാകുകയാരുന്നു. ഇന്ത്യക്ക് വേണ്ടി രോഹിത്തിന്റെ അഭാവത്തിൽ ജയ്സ്വാളിനൊപ്പം ഓപ്പണിങ് ഇറങ്ങിയത് കെ എൽ രാഹുലായിരുന്നു. ബോളണ്ടിന്റെ നേതൃത്വത്തിലായിരുന്നു ഓസീസിന്റെ ബോളിങ് ആക്രമണം. 20 ഓവർ എറിഞ്ഞ ബോളണ്ട് 31 റൺസ് വിട്ടുകൊടുത്ത് 4 […]
Continue Reading