സ്നേഹ കൂട്ടായ്മയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു
എസ്എൻഡിപി യോഗം നോർത്ത് പറവൂർ യൂണിയൻ വനിതസംഘം സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയും മോട്ടിവേഷൻ ക്ലാസും 09/02/2025 ഞായറാഴ്ച രാവിലെ 10ന് പറവൂർ എസ്എൻഡിപി യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായി നടന്നു. യൂണിയൻ വനിതസംഘം പ്രസിഡന്റ് ശ്രീമതി ഷൈജ മുരളിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ പി.എസ്. ജയരാജ് ഗുരുദേവ ദർശനങ്ങളെക്കുറിച്ചും കുടുംബഭദ്രതയെക്കുറിച്ചും ആമുഖപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി ശ്രീമതി ബിന്ദു ബോസ് സ്വാഗതം ആശംസിച്ചു. എസ്എൻഡിപി യോഗം വനിതസംഘം […]
Continue Reading