ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോൺ ബ്രാൻഡുമായി ഇന്‍ഡ്കല്‍ ടെക്നോളോജിസ്
തിരുവനന്തപുരം: ടെക്നോളജി കമ്പനിയായ ഇന്‍ഡ്കല്‍ ടെക്നോളജീസ് ഇന്ത്യയിൽ സ്മാർട് ഫോണുകൾ പുറത്തിറക്കുന്നു. നവീനമായ സാങ്കേതിക വിദ്യക്കും ഉല്‍പ്പന്നങ്ങള്‍ക്കും പേരുകേട്ട ആഗോള ഐസിടി കമ്പനിയായ ഏയ്സര്‍ ഇന്‍കോര്‍പ്പറേറ്റഡുമായി ഒപ്പുവച്ച ട്രേഡ് മാര്‍ക്ക് ലൈസന്‍സിങ്ങ് കരാറിന്റെ കീഴിലാണ് സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കുന്നത്. 2024 പകുതിയോടു കൂടെയാണ് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുടെ വിപുല നിര വിപണിയിലെത്തുന്നത്. അത്യന്താധുനിക ഹാര്‍ഡ് വെയറും ഏറെ മുന്നേറി കഴിഞ്ഞ സോഫ്റ്റ് വെയര്‍ സാങ്കേതിക വിദ്യയിലും ഈ സ്മാര്‍ട്ട് ഫോണുകള്‍ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കും എന്ന് കമ്പനി […]
Continue Reading