ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മർദ്ദനമേറ്റ […]

Continue Reading

തൃശ്ശൂർ ലോ കോളേജിൽ എസ്എഫ്ഐ -കെ എ എസ് യു സംഘട്ടനം;വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശൂർ: ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി.സംഘർഷത്തിൽ ആറ് കെഎസ്‌യു പ്രവർത്തകർക്കും ആറ് എസ് എഫ് ഐ പ്രവർത്തകർക്കും പരുക്കേറ്റു.കോളജിൽ കെ എസ് യു കൊടിമരം സ്ഥാപിച്ചതുമായി ബന്ധപെട്ടുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ നശിപ്പിച്ചുവെന്നും അതിൽ പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകിയ പ്രകോപനത്തിൽ എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് കെഎസ്‌യു ആരോപിച്ചു. പരിക്കേറ്റ ആറ് കെഎസ് യു പ്രവർത്തകരെ […]

Continue Reading

22 വർഷത്തെ എബിവിപി ആധിപത്യം തകർത്തു; കുന്നംകുളം ‘വിവേകാനന്ദ’യിൽ ചെങ്കോട്ട തീർത്ത് എസ്എഫ്ഐ

തൃശൂര്‍: കുന്ദംകുളം വിവേകാനന്ദ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിൽ 22 വർഷത്തിന് ശേഷം എബിവിപിയില്‍ നിന്നും യൂണിയൻ പിടിച്ചെടുത്ത് എസ്എഫ്‌ഐ. 22 കൊല്ലം എബിവിപി അടക്കി വാണിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ പിടിച്ചെടുത്തത്. ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ പ്രതികരിച്ചു.

Continue Reading

എം ജി യൂണിവേഴ്സിറ്റി സെനറ്റ് സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ എസ് യു ഭാരവാഹികൾക്ക് എസ് എഫ് ഐ മർദനം

കോട്ടയം : എം ജി യൂണിവേഴ്സിറ്റി സെനറ്റ് സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ എസ് യു ഭാരവാഹികൾക്ക് എസ് എഫ് ഐ മർദനം. പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെനറ്റിലേക്ക് മത്സരിക്കുന്ന കെ എസ് യൂ സംസ്ഥാന ഭാരവാഹി പ്രിയ സി പി, വിഷ്ണു, തുടങ്ങിയവർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലും കള്ള വോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് എസ് എഫ് ഐ പ്രവർത്തകർ പോളിംഗ് ബൂത്തിനു മുന്നിൽ […]

Continue Reading

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; നാല് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെന്‍ഷന്‍.

Continue Reading