സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയക്കുതിപ്പ്
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിജയക്കുതിപ്പ്. ഒഡിഷയെ രണ്ട് ഗോളിന് തകർത്ത് മൂന്നാം ജയത്തോടെ ക്വാർട്ടർ ഉറപ്പാക്കി കേരള ടീം. മുഹമ്മദ് അജ്‌സലും നസീബ് റഹ്മാനുമാണ് കേരളത്തിനായി വിജയഗോളുകൾ നേടിയത്. ഒമ്പത് പോയിന്റോടെ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം കുതിക്കുന്നത്. ടീമിനിനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. മികച്ച കളി പുറത്തെടുത്ത ഒഡീഷ കേരളത്തിന് വെല്ലുവിളി ഉയർത്തി. എന്നാൽ 41-ാം മിനിറ്റിൽ മൈതാനമധ്യത്തുനിന്ന് ലഭിച്ച പന്ത് മുഹമ്മദ് റോഷൽ മുന്നേറ്റതാരം അജ്‌സലിന് മറിച്ചുകൊടുത്തു. ശരവേഗത്തിൽ കുതിച്ച അജ്‌സൽ രണ്ട് […]
Continue Reading