രത്തൻ ടാറ്റയുടെ ഓർമകളുമായി ‘കൊച്ചിയിലെ ടാറ്റ പുരം’
രത്തൻ ടാറ്റയുടെ ഓർമകളുമായി ‘കൊച്ചിയിലെ ടാറ്റ പുരം’ കൊച്ചി: അന്തരിച്ച രത്തൻ ടാറ്റയുടെ ഓർമകൾ നിറഞ്ഞൊരു സ്ഥലമുണ്ട് എറണാകുളത്ത്. കൊച്ചിയിലെ പച്ചാളത്തെ ‘ടാറ്റ പുരത്തിന്’ രത്തൻ ടാറ്റയും അദ്ദേഹത്തിന്റെ സഹോദരനും പിതാവുമെല്ലാം സുപരിചിതരാണ്. പ്രദേശത്തെ ടാറ്റ കമ്പിനി നിലവിൽ പ്രവർത്തിക്കുന്നില്ലെങ്കിലും കമ്പിനിയിൽ ജോലിയെടുത്തവർ ചിലർ ഇപ്പോഴും അവിടെയുണ്ട്. അവരെല്ലാം കമ്പനിയെക്കുറിച്ചും ടാറ്റ കുടുംബത്തെക്കുറിച്ചും ഓർത്തെടുക്കുന്നുണ്ട്. 1917ലാണ് ഇവിടെ ടാറ്റ സോപ്പ് കമ്പിനി എത്തുന്നത്. ടാറ്റ ഓയിൽസും പിന്നീട് അവിടെ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ അവിടെ ജോലിയെടുക്കുവാൻ […]
Continue Reading