കരൾ “ഡീറ്റോക്സ്” അശാസ്ത്രീയം: കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ

കൊച്ചി: വീട്ടിലുണ്ടാക്കാവുന്ന ഏതെങ്കിലും ജ്യൂസോ മറ്റോ ഉപയോഗിച്ച് കരളിനെ എളുപ്പത്തിൽ ശുദ്ധീകരിക്കാം എന്നുള്ള വാദങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇത് അശാസ്ത്രീയമാണെന്നും കരൾ സംരക്ഷണത്തിനായി ഇത്തരം കുറുക്കുവഴികൾ തേടേണ്ടതില്ലെന്നും കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവൻ. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ‌ ദി സ്റ്റഡി ഓഫ് ലിവറിന്റെ 32-മത് ശാസ്ത്രമേളയോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യകൺവെൻഷനിൽ കരൾ ഡീറ്റോക്സ്: വസ്തുതയും മിഥ്യയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സിലെ വിഷാംശം ശുദ്ധീകരിക്കുക […]

Continue Reading