അഫ്ഗാനിസ്ഥാന്റെ അസി. കോച്ചായി ആർ. ശ്രീധർ
ഇന്ത്യയുടെ ആർ. ശ്രീധറിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. ന്യൂസിലൻഡിനെതിരായ ഏക ടെസ്റ്റ് മത്സരവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ഉൾപ്പെടെ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിന്റെ അസിസ്റ്റന്റ് കോച്ചായാണ് ആർ. ശ്രീധറിനെ തിരഞ്ഞെടുത്തത്. 2014 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെ ഏഴ് വർഷത്തിലേറെയായി 54 കാരനായ അദ്ദേഹം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായിരുന്നു. ഭാവിയിൽ അദ്ദേഹത്തിന് ദീർഘകാല കരാർ നൽകാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ട്. ഇന്ത്യക്കായി 35 ഫസ്റ്റ് […]
Continue Reading