പിഎസ്‌സി ചെയ‍ർമാനും അംഗങ്ങൾക്കും ഉയർന്ന പെൻഷൻ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്ന് വിശദീകരണം. പെൻഷൻ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കി യിരിക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ഉത്തരവ്.

Continue Reading

പി.എസ്.സി കോഴ: പി.സി ചാക്കോയും പണം വാങ്ങി; തെളിവുകൾ പുറത്ത്  

കൊച്ചി: എൻസിപി ശരത് പവാർ വിഭാഗം നേതാവ് പി.സി ചാക്കോയ്ക്കെതിരെ പി എസ് സി കോഴ ആരോപണം. നിലവിലെ എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ്‌ കുട്ടിയാണ് കോഴ നടന്നതിന്റെ തെളിവുകൾ അടക്കം പുറത്തുവിട്ടത്. പി എസ് സി അംഗമായി രമ്യ വി ആറിന്റെ നിയമനത്തിനായി 2021ൽ 55 ലക്ഷം രൂപ കോഴ വാങ്ങിയതിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. അതോടൊപ്പം തന്നെ മന്ത്രി എ കെ ശശീന്ദ്രന്റെ വിശ്വസ്തൻ വഴി 20ലക്ഷം രൂപ മറ്റൊരു […]

Continue Reading