ഫോൺപേയിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 600 ദശലക്ഷം കവിഞ്ഞു

ഫോൺപേ, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 600 ദശലക്ഷം (60 കോടി) കവിഞ്ഞതായി ഇന്ന് അറിയിച്ചു. ഈ വർഷം 10-ആം വാർഷികം ആഘോഷിക്കുന്ന, സാമ്പത്തിക സേവനങ്ങളും സാങ്കേതിക പരിഹാരങ്ങളും ഉപയോഗിച്ച് കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന നിലയിലേക്ക് ഇന്ന് വളർന്നിരിക്കുന്ന കമ്പനിക്ക് ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്. ഫോൺപേ നൽകുന്ന ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും തുടർച്ചയായി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരികയും കൂടുതൽ ഉപഭോക്താക്കൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ താല്പര്യപ്പെടുകയും ചെയ്തതുവഴിയാണ് ഈ നാഴികക്കല്ല് കൈവരിക്കാൻ കഴിഞ്ഞത്. വിശ്വാസ്യത, […]

Continue Reading