പി.എസ്.സി കോഴ: പി.സി ചാക്കോയും പണം വാങ്ങി; തെളിവുകൾ പുറത്ത്
കൊച്ചി: എൻസിപി ശരത് പവാർ വിഭാഗം നേതാവ് പി.സി ചാക്കോയ്ക്കെതിരെ പി എസ് സി കോഴ ആരോപണം. നിലവിലെ എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടിയാണ് കോഴ നടന്നതിന്റെ തെളിവുകൾ അടക്കം പുറത്തുവിട്ടത്. പി എസ് സി അംഗമായി രമ്യ വി ആറിന്റെ നിയമനത്തിനായി 2021ൽ 55 ലക്ഷം രൂപ കോഴ വാങ്ങിയതിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. അതോടൊപ്പം തന്നെ മന്ത്രി എ കെ ശശീന്ദ്രന്റെ വിശ്വസ്തൻ വഴി 20ലക്ഷം രൂപ മറ്റൊരു […]
Continue Reading